കെ.ജി. സേതുനാഥ് : സാഹിത്യത്തിലെ സവ്യസാചി - എഴുതിത്തുടങ്ങിയ കാലത്ത് എനിക്കു പ്രോത്സാഹനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കി അനുഗ്രഹിച്ച കെ.ജി. സേതുനാഥ് എന്‍റെ ഗുരു വാണ് പിതൃസമാനനുമാണ്. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയില്‍ സ്മരണീയമായ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് എന്‍റെ ശിഷ്യഹൃദയം മിടിച്ചുകൊണ്ടിരുന്നതിന്‍റെ സന്തതിയാണ് ഈ പുസ്തകം. ഈ കൃതി എന്‍റെ ഒരെളിയ പരിശ്രമമായി കാണണം. ഒരുപാടു പരിമിതികളോടെയാണ് ഞാനിതു പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എന്‍റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മ പറഞ്ഞതേ എനിക്കും പറയാനുള്ളൂ: ഒക്കെപ്പകര്‍ത്താന്‍ കഴിഞ്ഞിരിക്കില്ലെനി- ക്കഗ്ഗതികേടിന്നു മാപ്പുചോദിപ്പു ഞാന്‍!
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.