മനുഷ്യമനസ്സിലെ നിത്യമായ ദൈവികത എന്ന ആശയം ജി ബ്രാന്റെ മിസ്റ്റിക് ബോധത്തിൻ്റ ആണിക്കല്ലാണ്. എല്ലാ ആത്മാ ക്കൾക്കുള്ളിലും തുടിക്കുന്ന നിത്യവും ഏകവും സർവ്വ പ്രപഞ്ച ത്തെയും ആശ്ലേഷിക്കുന്ന തുമായ ഒരു വിശുദ്ധാത്മാവ് എന്ന ഏകകം ജിബ്രാൻ സങ്കൽപത്തെ ഉന്മിഷിതമാക്കിയിരിക്കുന്നു. കരളിൽ മുറിവേറ്റ മാലാഖയാണ് ഖലീൽജിബ്രാൻ. പിറവിയെ ടുത്ത ജന്മത്തെ സാർത്ഥകമാക്കാൻ ഏറ്റവും ചുരുങ്ങിയ വാ ക്കുകൾ കൊണ്ട് ആത്മ പ്രകാശനത്തിന് അദ്ദേഹം ഒരുമ്പെട്ടു. സമുദ്രം പോലെ വിശാലമായ ജിബ്രാൻ സാഹിത്യത്തിൽ നിന്ന് തെരഞ്ഞെടുത്ത ഒരുപിടി കഥകളുടെ പുസ്‌തകമാണ് ഇത്. ജി ബ്രാനെ കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള പ്രതിഭാശാലിയായ ഡോ. റഷീദ് പാനൂരിൻ്റെ പരിഭാഷ വായനക്കാരനെ നിരാശപ്പെ ടുത്തില്ല
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.