Khandavam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ഖാണ്ഡവത്തെ കേന്ദ്രീകരിച്ചുകൊണ്ട് മഹാഭാരതത്തിന്റെ ആദിമദ്ധ്യാന്തങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഈ നോവലില്‍ തക്ഷകന്‍ നായകനാകുമ്പോള്‍ പ്രതിനായകനാകുന്നത് അര്‍ജ്ജുനനാണ്. മഹാഭാരതത്തിന്റെ സ്ഥലകാല സങ്കല്പങ്ങളെ അതിലംഘിച്ചുകൊണ്ട് അദൃശ്യനായി ഉടനീളം നില്ക്കുന്ന തക്ഷകന്റെ ജീവിതത്തെ അതിമനോഹരമായി ആഖ്യാനം ചെയ്യുന്ന ഈ നോവല്‍ ഇതിഹാസങ്ങളുടെ പുനര്‍വായനയ്ക്കു പ്രേരിപ്പിക്കുന്നു.
downArrow

Details