ഖസാക്കിന്റെ ഇതിഹാസം വേറിട്ട കാഴ്ചപ്പാടിലൂടെ വായിക്കുന്ന പഠന കൃതിയാണിത്. തികച്ചും ഇന്ത്യനവസ്ഥയിൽ എഴുതപ്പെട്ട ഈ നോവൽ ഒരു ഭാഷാവിപ്ലവമാണ് ലക്ഷ്യമിട്ടത്. അത്തരമൊരു പഠനം ഇതാദ്യമാണ്. ആധുനികതയുടെ പാശ്ചാത്യദർശന ഛായയിൽ കൊണ്ടുകെട്ടിയ ഖസാക്കിന്റെ ഇതിഹാസം ഇന്ത്യൻ ഇതിഹാസമായിത്തീരുന്നതെങ്ങനെ എന്ന് വിളംബരം ചെയ്യുന്ന നിരൂപണകൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.