ഒരു ദേശത്തിൻറെ മണം പരത്തുന്ന കഥകൾ. അനുഭവക്കുറിപ്പായും ലേഖനമായും സ്‌മരണയായും ഈ രചനകളെ വായിക്കാം. ഗൃഹാതുരത്വമുണർത്തുന്ന ജീവിതമുഹൂർത്തങ്ങളിൽ തങ്ങിനില്ക്കുന്ന കഥകൾ. ജീവിതത്തിൻ്റെ ആഴവും സ്വച്ഛന്ദമായ ഉൾപ്പരപ്പും അനുഭവവേദ്യമാകുന്ന കൃതി. ലളിതമായ ആഖ്യാനത്തിലൂടെ അനുഭൂതിയുടെ മഹാകാശം തൊടുന്ന കഥകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.