നിഷ്ക്കളങ്കനായ ഒരു ബാലനിലൂടെ ജീവിതത്തിന്റെ വൈവിധ്യമാർന്ന പ്രകൃതത്തെപ്പറ്റി ഒത്തിരി പാഠങ്ങൾ വായിച്ചെടുക്കുകയാണ് അന്ത്വാൻ ഡി സെയിന്റ് എക്സ്യൂപെറി- എന്ന വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ സ്നേഹത്തെപ്പറ്റി ഏകാന്തതയെപ്പറ്റി ജീവിതത്തെപ്പറ്റിയെല്ലാമുള്ള ഒരു അത്യപൂർവ്വമായ ആഖ്യാനമായി മറുന്നു അത്. ജീവിതത്തിൽ പരമപ്രധാന മായിട്ടുള്ളത് സ്നേഹമാണെന്ന് കൊച്ചുരാജകുമാരനും വൈമാനികനുമായുള്ള സംവാദത്തിലൂടെ അന്ത്വാൻ സൂചിപ്പിക്കുന്നു. കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിക്കുന്ന കൃതി. വിവർത്തനം- പരമേശ്വരൻ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.