Kodathiyalakshyam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

കോടതിയെ സംബന്ധിച്ച് വിശ്വാസ്യത പ്രധാന പ്പെട്ട കാര്യമാണ്. നിഷ്പക്ഷതയിലാണ് കോട തിയുടെ വിശ്വാസ്യത നിലനില്ക്കുന്നത്. വിശ്വാസ്യതയ്ക്കു ക്ഷതമേല്ക്കും വിധം നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമ്പോള്‍ കോടതി ക്ഷുഭിതമാകുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യം എന്ന ഏകപക്ഷീയവും വിവേചനപരവുമായ നിയമം പ്രയോഗിക്കപ്പെടുന്നത്. കോടതിയലക്ഷ്യത്തെക്കുറിച്ച് സാധാ രണക്കാര്‍ക്ക് അവബോധം നല്കുന്ന മികച്ച കൃതി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details