*COD & Shipping Charges may apply on certain items.
Review final details at checkout.
₹239
₹381
37% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
...ലോകത്തോട് ആസക്തിയുള്ളവനാകാതിരിക്കുക. അതെങ്ങനെയോ അതേപടി സ്വീകരിക്കുക അതിനെ ചൊല്ലി യാതൊരു പ്രശ്നവും സൃഷ്ടിക്കാതിരിക്കുക. എല്ലാം തന്നെ ലളിതമാണ്. യാഥാർത്ഥ്യം ലളിതമാണ്. അത് സങ്കീർണ്ണം എന്ന് തോന്നുന്നത് അജ്ഞതകൊണ്ട് മാത്രമാണ്. അല്ലാത്തപക്ഷം എല്ലാം ലളിതമാണ്. ഒരിക്കൽ നിങ്ങളത് അറിഞ്ഞുകഴിഞ്ഞാൽ അത് ലളിതമായിത്തീരും. കൊടുമുടികളെയും താഴ്വരകളെയും ഒരേപോലെ സ്വീകരിക്കുവാൻ നിങ്ങൾ പ്രാപ്തനായിത്തീരും... നിങ്ങളിൽ അമർത്തി വെക്കപ്പെട്ടതായ എല്ലാറ്റിനെയും തന്നെ ഒരിക്കൽ പുറംതള്ളുവാൻ സാധ്യമാവുകയാണെങ്കിൽ നിങ്ങൾ വിണ്ടും സ്വാഭാവികനായിത്തീരും വീണ്ടുമൊരു ശിശുവായിത്തീരും. ആ ശിശുവിനോടൊപ്പം പല സാധ്യതകളും തുറക്കപ്പെടും. അപ്പോൾ മാത്രമേ നിങ്ങളുടെ ഊർജ്ജത്തെ പരിവർത്തനപ്പെടുത്താൻ സാധ്യമാവുകയുള്ളു. അപ്പോൾ നിങ്ങൾ പരിശുദ്ധനും നിഷ്കളങ്കനുമായിത്തീരും. ആ നിഷ്കളങ്കതയോടും ശുദ്ധിയോടുമൊപ്പം പരിവർത്തനം സാധ്യമാകും