KODUNGATTADICHA NALUKAL
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്]റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്]. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്] ഇന്ത്യന്] സ്വാതന്ത്ര്യസമര ചരിത്രത്തിന്]റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. വിപ്ലവസംഘത്തിന്]റെ സിരാകേന്ദ്രവും ബോംബു ഫാക്ടറിയും പോലീസ് വളഞ്ഞതും വൈസ്രോയി സഞ്ചരിച്ച തീവണ്ടി ബോംബിട്ട് തകര്]ക്കാന്] ശ്രമിച്ചതും കേന്ദ്രനിയമസഭയില്] ബോംബുപൊട്ടിയതും ദേശാഭിമാനികളെ ഒറ്റിക്കൊടുത്തതും വിപ്ലവസംഘം പിളര്]ന്നതുമെല്ലാം ഒരു കാലഘട്ടത്തിന്]റെ രേഖകളാകുന്നു. ഒരു നോവല്] പോലെ വായിച്ചുപോകാവുന്ന യശ്പാല്] എന്ന മഹാസാഹിത്യകാരന്]റെ കുറിപ്പുകള്]ക്കു നന്ദി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details