*COD & Shipping Charges may apply on certain items.
Review final details at checkout.
₹126
₹135
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കൊലക്കയറിന്‍റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്‍റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്‍റെ നിഴല്‍പ്പാടുകളി ലേക്ക് കടന്നുവന്ന് തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ് സുഖദേവ് രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു.