ഗെസ്‌റ്റാപ്പോയാൽ അറസ്‌റ്റ് ചെയ്യപ്പെടുകയും പിച്ചിച്ചീന്തപ്പെടുകയും നാല്‌പതാമത്തെ വയസ്സിൽ കൊല്ലപ്പെടുകയും ചെയ്‌ത ജൂലിയസ് ഫ്യൂച്ചിക്കിന്റെ ഡയറിക്കുറിപ്പുകൾ. ഈ പേജുകളിലൂടെ ഇത്രയ്ക്ക് അനായാസേന ഗംഭീമവും ഇത്രയേറെ സൂക്ഷ്‌മ നിരീക്ഷണപടുതയോടുകൂടിയതും ജീവിതസ്നേഹ ധന്യതതികഞ്ഞതുമായ ഒരു സാഹിത്യകൃതി. അനശ്വരമായ ഒരു പാഠവും 'കരുതിരിക്കുക യഥാർത്ഥ ജീവിതത്തിൽ കാഴ്ചക്കാരില്ല. നാമെല്ലാം ജീവിതത്തിൽ പങ്കെടുക്കുന്നു. ഇത് ജീവിതത്തിന്റേതായ യഥാർത്ഥസാഹിത്യം പോലെതന്നെ വാസ്തവമായിട്ടുള്ളതല്ലേ? നാസി തടവറയിലെ ഭീകരത മുഴുവൻ ഒപ്പിയെടുത്തിരിക്കുന്നു. ഫാസിസത്തിന്റെ രാക്ഷസീയമായ മനുഷ്യവിരോധ ത്തിനെതിരായി തുടർന്നുകൊണ്ടിരിക്കുന്ന സമത്തിൽ ഇന്നും ഉൽകൃഷ്ടമായ പങ്കുവഹിച്ചുകൊണ്ട് നില്ക്കുന്ന ഒന്നാണ് ഈ പുസ്‌തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.