ആത്മാംശമുള്ള നോവൽ. മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പവും കരുണയും വേണ്ടുവോളമുള്ള കൃതി. ദാരുശില്‌പ നിർമ്മാണത്തിലേർപ്പെട്ടവരുടെ ജീവിതമാണ് ഈ നോവലിന്റെ പശ്ചാത്തലം. കിനാവും കണ്ണീരും ചേർന്നുകിടക്കുന്ന കൃതി. സുന്ദരശില്പങ്ങൾ തീർക്കുന്നവരുടെ ജീവിതം അത്രയ്ക്ക് സുന്ദരമാണോ? ലാവണ്യസ്വർഗ്ഗം ചമയ്ക്കുന്നവരുടെ ഹൃദയത്തിലേക്ക് നോക്കുകയാണ് കാട്ടായിക്കോണം കൃഷ്‌ണൻകുട്ടി. ലളിതമായ ആഖ്യാനത്തിലൂടെ പാരായണസുഖം പകരുന്ന നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.