*COD & Shipping Charges may apply on certain items.
Review final details at checkout.
₹60
₹105
42% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനുഷ്യന്റെ വളർച്ചയുടെ പ്രധാനപ്പെട്ടൊരു കാലമാണ് കൗമാരം . ജീവിതത്തെക്കുറിച്ചുള്ള നിർണ്ണായകമായ പല നിലപാടുകളും ഈ കാലത്താണ് സൃഷ്ട്രമാകുന്നത് . അതുവരെയുള്ള ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവനത്തിന്റെ ഊർജ്ജസ്വലമായ പ്രസരിപ്പിലേക്കുള്ള പരിവർത്തനം നടക്കുന്ന ഈ കാലഘട്ടം ശാരീരികവും മാനസികവുമായ ഒട്ടേറെ പരിണാമങ്ങൾക്കു വിധേയമാവുന്ന കാലം കൂടിയാണ് . കൗമാരത്തെ എങ്ങനെ തരണം ചെയ്യാമെന്നുള്ള ഫലപ്രദമായ ഒട്ടേറെ അറിവുകളാണ് ഈ കൊച്ചുഗ്രന്ഥം പറയുന്നത് .