*COD & Shipping Charges may apply on certain items.
Review final details at checkout.
₹115
₹140
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സ്ത്രീപുരുഷബന്ധങ്ങളുടെ അതിനിശിത വിചാരണയാണ് ലിയോ ടോൾസ്റ്റോയിയുടെ ക്രുയിറ്റ്സർ സൊനാറ്റ അതിപ്രശസ്തമായ ഈനോവൽ സാമൂഹ്യസാംസ്കാരിക തലങ്ങളിൽ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിക്കാൻ കാരണമായി.റഷ്യയിലും അമേരിക്കയിലും ഈ കൃതി നിരോധിക്കപ്പെട്ടു അമെരിക്കൻ പ്രസിഡന്റായ റൂസ്വെൽറ്റ് ടോൾസ്റ്റോയിയെ ലൈംഗികാസക്തനായ കപട സദാചാരമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വികടനായി വിശേഷിപ്പിച്ചു എന്നാൽ മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും കണ്ടറിഞ്ഞ അതിദാർശനികനയ ലിയോ ടോൾസ്റ്റോയിയുടെ ഈ പ്രശത രചന നാടകങ്ങളായും പെയിന്റിങ്ങുകളായും ലോകമെങ്ങും വാഴ്ത്തപ്പെടുകയാണ്