രാജശാസനകളെ ധൈഷ്‌ണികതയുടെ വാൾമുനകൊണ്ട് അട്ടിമറിച്ച ചാണക്യൻ്റെ വിഖ്യാതകൃതി അർത്ഥശാസ്ത്രം മുഖ്യപ്രമേയമായി വരുന്ന അപൂർവ്വ രചന. ചരിത്രവും ഐതീഹ്യവും പൗരാണികതയും പുരാവൃത്തവും കെട്ടുപിണയുന്ന ആഖ്യാനത്തിൻ്റെ അമ്പരപ്പിക്കുന്ന ശില്പഭംഗി! ചരിത്രത്തെ അഗാധമായി സ്‌പർശിക്കുന്ന അനിതരസാധാരണമായ നോവൽ