*COD & Shipping Charges may apply on certain items.
Review final details at checkout.
₹230
₹250
8% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
About the Book: തീയാണ്. തൊട്ടാൽ പൊള്ളും എന്നറിഞ്ഞിട്ടും അതിൽ എരിയാൻ തയ്യാറായി ഞാൻ നടത്തുന്ന ഒരു തീക്കളി. ഒരുപാട് എഴുതി മുഷിപ്പിക്കാതെ ചുരുങ്ങിയ താളുകളിൽ ഉൾക്കൊള്ളിക്കുന്ന ഞാൻ കണ്ട ലോകം. ഇതിൽ നീയുമുണ്ട്. ഇടയ്ക്ക് എവിടെയോ ഇത് നിൻ്റെ കഥ ആയി മാറുന്നുമുണ്ട്. വർത്തമാന കാലത്തിൻ്റെ ഇടവഴിയിൽ വലിച്ചെറിയപ്പെട്ട നിന്നിലെ സ്ത്രീയുടെ കഥ. മുങ്ങിത്താഴുന്ന കപ്പലിൻ്റെ ഉള്ളിലും നിനക്കായി അന്നമൊരുക്കുന്ന കരിപുരണ്ട കൈകളുടെ കഥ. പൊന്നുരുക്കി പൂവോടുപമിച്ച് പറഞ്ഞയച്ച പുര നിറഞ്ഞ പട്ടുപാവാടകളുടെ കഥ. പ്രേമമായിരുന്നെന്നും പറഞ്ഞ് നീ പാതിയാക്കിയ ചിലങ്കയുടെ കഥ. എത്ര കാലം കഴിഞ്ഞാലും സ്വരം ഉയർത്താതെ നേടാൻ കഴിയാത്ത അവകാശങ്ങളുടെ കഥ. തീയാണ്. തൊട്ടാൽ പൊള്ളും എന്നറിഞ്ഞിട്ടും അതിൽ എരിയാൻ തയ്യാറെങ്കിൽ താളുകളിലേക്ക്... സ്നേഹപൂർവം. About the Author: Sneha Jose is a young writer daughter of late soldier HC Jose Thariyan and Mini Jose. She is a graduate in English Language and Literature from Mar Ivanios College Trivandrum. She has always loved writing and grew up with fictional characters from books. She always conveys her thoughts and emotions through her verses. She believes that the birth of a reader occurs with the death of a writer. Therefore she is open to criticism from where she grew up her talents. She believes in creating her space by herself everywhere she goes and tries to mark her signature in every job she does.