*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
കഥകള്‍ ഇഷ്ടമുള്ള കൊച്ചുകൂട്ടുകാര്‍ക്ക് ഇതാ... മധുരമുള്ള കാച്ചിക്കുറുക്കിയ കഥകളുടെ പാല്‍ക്കിണ്ണം. മുതിര്‍ന്നവര്‍ക്ക് വായിച്ച് കൊടുക്കാവുന്ന രീതിയിലും കൊച്ചുകുട്ടികള്‍ക്ക് സ്വയം വായിച്ച് രസിക്കാനും ഉതകുന്ന ഗുണപാഠവും സന്മാര്‍ഗ്ഗവും ഉള്‍ക്കൊള്ളുന്ന ഈ കഥകള്‍ കുട്ടികളെ നന്മയിലേക്ക് നയിക്കാനും മൂല്യബോധമുള്ളവരായി വളരാനും സഹായിക്കും.