കൊളോണിയല്‍ ആധുനികത കീഴാള ജനതയില്‍ സൃഷ്ടിച്ച പുതിയ ആകാ ശവും പുതിയ ഭൂമിയും വരച്ചിടുന്ന നോവല്‍. ദളിത് സ്ത്രീ ജീവിതവും അവരുടെ സംഘര്‍ഷവും മുന്നേറ്റവും ആവിഷ്‌കരിക്കുന്ന കൃതി. ചരിത്രസംഭ വങ്ങള്‍ നേര്‍ത്ത കാഴ്ചയും പശ്ചാത്തല വുമായി വരുന്നത് ഈ നോവലിനെ മിഴിവുള്ളതാക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.