ഭാരതീയ ഇതിഹാസങ്ങളിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രം.... കുന്തിയുടെ ധർമ്മസങ്കടങ്ങൾ അനാവൃതമാകുമ്പോൾ മറ്റൊരു കുന്തിയെ കാണാനാവുന്നു... സ്വാനുഭവങ്ങളുടെ തീച്ചുളയിൽ നീറിപ്പുകയുകയും പിൻതലമുറയെ തീവപരീക്ഷണങ്ങളിലേക്ക് നയിക്കു കയും ചെയ്ത കുന്തി... കാലത്തിന്റെ കുത്തൊഴുക്കിൽ തളരാതെ പിടിച്ചുനിൽക്കുന്ന സതീ എന്ന ഇതി ഹാസം - കുന്തി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.