Kuppan|by K.P. Narayanan Elamkulam|Perakka Books

About The Book

കുപ്പൻ അടിയാള വിഭാഗത്തിലെ ഒരു പോരാളിയുടെ കഥയാണ്. ഒരുകാലഘട്ടത്തിൻ്റെ ചരിത്രവും ഐതിഹ്യ ങ്ങളും വിളക്കിച്ചേർത്ത് കെ.പി നാരായണൻ ഏലംകു ളം രചിച്ച നോവൽ. ജന്മിത്തത്തിൻ്റെ കുടുമയെ വിറപ്പി ച്ച ആ സാമൂഹികപരിഷ്‌ക്കർത്താവിനെ അധികകാലം വാഴിക്കാൻ അവരുടെ മനസനുവദിച്ചില്ല. അതുകൊണ്ടു തന്നെ ചരിത്രത്തിലേക്കു ചവിട്ടിത്താഴ്ത്തിയ അദ്ദേഹം വീണ്ടും ജീവിക്കുന്നു ഈ നോവലിൽ. കുപ്പന്റെയും സഹജീവികളുടെയും കഥ ഹൃദ്യമായി നോവലിസ്റ്റ് വരച്ചുകാണിക്കുന്നു. പഴയകാലഘട്ടം പു തുമയോടെ ഇതൾ വിരിയുന്നു. ജന്മിത്വ കാട്ടാളത്തിനെ തിരായ കുപ്പന്റെ പ്രതിരോധങ്ങൾ ഇരമ്പിമറിയുന്നു. കു പ്പന്റെയും കുറുമ്പയുടെയും പ്രണയവും നോവലിന്റെ താളമാകുന്നു. വായനതുടങ്ങിയാൽ ഒടുങ്ങാതെ പുസ് തകം താഴെവയ്ക്കില്ല.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE