യേശുവിനെ കുരിശിലേറ്റാൻ ഏത് മരമാണ് ഉപയോഗി ച്ചത്?. ഒരു കുട്ടിയുടെ നിഷ്കളങ്കതയിൽ ഉയരുന്ന സന്ദേഹം പുതിയ ചിന്തകളുടെ അലകൾ ഉണർത്തുന്ന താണ്. ഈ സമസ്യ വ്യാകരിക്കുന്നതിന് ഒരു കഥാരൂപം നൽകാൻ ഗ്രന്ഥകർത്താവ് പരിശ്രമിക്കുന്നു. അന്വേഷ ണത്തിന്റെ പുതിയ വഴികളിലൂടെ നോവലിസ്റ്റ് സഞ്ചരി ക്കുന്നു. യേശുവിനൊപ്പമായിരുന്നു ആ യാത്ര. വ്യത്യ സ്തമായൊരു പ്രമേയത്തിലൂന്നിയുള്ള സവിശേഷ മായ രചന.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.