കാലിക പ്രാധാന്യമുള്ള വിഷയങ്ങളാണ് ഈ പുസ്‌തകത്തിൽ. രാജ്യത്തിന് ഭീഷണിയായി നില്ക്കുന്ന ഘടകങ്ങളും സാമൂഹിക അസമത്വങ്ങളും സാംസ്ക്‌കാരിക ഗരിമയും ഇതിൽ വിഷയങ്ങളാണ്. മനുഷ്യനെ തൊട്ടുനില്ക്കുന്ന ഇതിലെ ഓരോ ലേഖനത്തിനും ആർദ്രതയുടെ നിറവാണ്. കരുണയുള്ള മനസ്സിൽ നിന്ന് കാവ്യാത്മകമായി എഴുതിയ ലേഖനങ്ങൾ. കൗതുകമുണർത്തുന്ന രസനീയമായ ആഖ്യാനങ്ങളും ഇതിലുണ്ട്. ഗാന്ധിജിയുടെ പ്രണയം മുതൽ ആണവക്കരാറുവരെ വിഷയമാകുന്നു. വിജ്ഞാനവും വിനോദവും തുളുമ്പിനില്ക്കുന്ന പുസ്തകം. ഓരോ ലേഖനവും പുത്തനറിവുകൾ പ്രദാനം ചെയ്യുന്നു. ആസ്വാദനത്തിന്റെ പരകോടിയിൽ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അപൂർവ്വഗ്രന്ഥം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.