കഥകൊണ്ട് ശ്വാസവേഗമളക്കുന്ന കഥാകാരനാണ് ഇ.വി. ശ്രീധരൻ. പുറംപോക്കിലെ ജീവിതാവസ്ഥയുടെ സ്പന്ദങ്ങൾ ഒപ്പിയെടുക്കുന്നു ഈ കഥാകൃത്ത് . കുതിര വട്ടം പൂജാപുഷ്പം നരകവാരിധി നടുവിൽ പി സിയുടെ ആത്മകഥയും ഞാനും ജാനകി മരിച്ചിട്ടില്ല തിരുവട്ടാ റിലെ വിജയമ്മ തങ്കച്ചി ദൈവപുത്രൻ ഒരു ഞായറാഴ്ച യുടെ ദിവ്യസന്ദേശം ശവാവതാരം ജീവിതം എരിഞ്ഞു പോകുന്നവർ പുത്തരിക്കണ്ടം മാധവിയും ഞാനും ഷാഹിദയും തുടങ്ങി ഒരു ഡസൻ കഥകളുടെ അപൂർവ്വ സമാഹാരം. കഥാപാത്രസൃഷ്ടിയിലും ആഖ്യാനത്തിലും ജീവിതത്തിന്റെ അപൂർവ്വ നിമിഷങ്ങളിലൂടെ ഈ കഥകൾ കടന്നുവരുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.