അച്ഛൻ മകന് പറഞ്ഞു കൊടുത്ത കഥയാണിത്. വർഷങ്ങൾക്കു മുൻപ് മകൻ്റെ കഥാകൗതുകത്തെ പൂരിപ്പിക്കാൻ അച്ഛൻ മെനഞ്ഞെടുത്ത കഥയിൽ മൃഗങ്ങളും മനുഷ്യരും കഥാപാത്രമായിരുന്നു. അവരിലൂടെയാണ് മകൻ ലോകത്തെ അറിഞ്ഞത്. ആ മകൻ വളർന്ന് ഡോക്ടറായി; ഗൃഹസ്ഥനായി. അച്ഛൻ ഫയലുകൾക്കിട യിലെ വിരസത മാറ്റാൻ ഭാവന ചെയ്ത ആ കഥ മകനിന്നും ഓർക്കുന്നു. മകന്റെ നിർബന്ധത്തിനുവഴങ്ങി അച്ഛൻ രേഖപ്പെടുത്തിയ കഥയാണിത്. അച്ഛൻ ഇന്നില്ല. മനസ്സിൽ മഴവില്ലു വിരിയിച്ചു കൊണ്ട് ആ കഥ മാത്രം. ഏത് കാലത്തെ കുട്ടിക്കും പറഞ്ഞു കൊടുക്കാവുന്ന കഥയാണിത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.