കേരളത്തെക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ചില വിജ്ഞാനശകലങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കൃതിയാണ് കുട്ടികള്‍ അറിയേണ്ട കേരളം. പ്രാചീന കവിത്രയം കേരളത്തിന്റെ ജ്ഞാനപീഠജേതാക്കള്‍ സംഗീതം കേരളത്തിലെ പുഴകള്‍ പ്രധാന ഔഷധസസ്യങ്ങള്‍ വിവിധ വാദ്യമേളങ്ങള്‍ നാടന്‍കലകള്‍ ആധുനിക കവിത്രയങ്ങള്‍ എന്നിവയാണ് ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വിജ്ഞാനശകലങ്ങള്‍ കോര്‍ത്തിണക്കിയ ഈ പുസ്തകം കുട്ടികളെ ആകര്‍ഷിക്കും എന്നു ഞങ്ങള്‍ കരുതുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.