K.V.Ramakrishnante Kavithakal
Malayalam

About The Book

ഉപഭോഗ സംസ്കാരവും നാഗരികതയും അധികാരശക്തിയും മതാന്ധതയു]മെല്ലാം ചേർന്നു നമ്മുടെ ചെയ്തികളെ ദുഷ്ചെയ്തികളാക്കിതീർക്കുന്ന ആസുരകാലത്തെ സങ്കടം നിറഞ്ഞ മിഴികളോടെ രാമകൃഷ്ണൻ നോക്കുന്ന. മൂല്യച്യുതിക്കു നേരെയുള്ള ധർമ്മ രോഷമായി ആ സങ്കടം പൊട്ടി ചിതറുന്നു വർത്തമാനകാലത്തിന്റെ പോക്കണം കേടിൽ നിന്നു കവി ആശ്രയം തേടുന്നത് ഗ്രാമജീവിതത്തിന്റെ നിഷ്കൾങ്കതയിലാണ് ഗ്രമത്തിന്റെ നാഗരീകികരണം അനിവാര്യമാണെന്നറിയുന്ന കവിയുടെ പ്രർത്ഥന � മുഖാമുഖം കാൺകെ ചിരിക്കാൻ മറന്നുപോകരുതെ� എന്നാണ്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE