അച്ഛനമ്മമാര്‍ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ മുന്‍പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും വ്യാജവാറ്റും കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്‍ ലഹരി വിളയിക്കുന്ന ഒരു പറ്റം ആളുകളെയാണ് സഹജന്‍ എന്ന ബാലന് അവിടെ നേരിടേണ്ടി വരുന്നത്. കാടിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃദ്യമായൊരു നോവല്‍. ലഹരിയുടെ നൂല്‍ പാലത്തിലൂടെ ഉറക്കിക്കിടത്തുന്ന ഒരു സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരുത്തരമാണ് ഈ പുസ്തകം. സ്വതസിദ്ധമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ പുസ്തകം സമൂഹത്തെ മാറ്റിമറിക്കുന്ന ഒരനുഭവത്തിന് സാക്ഷിയാകും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.