*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ലക്ഷദ്വീപിന്റെ അറിയാത്ത വശങ്ങള്‍ മലയാളികളെ അറിയിക്കാനുള്ള ശ്രമമാണ് ലക്ഷദ്വീപ് എന്ന മരതക ദ്വീപ് എന്ന പുസ്തകം. ലക്ഷദ്വീപില്‍ ജനവാസമുള്ള അഗത്തി അമിനി ആന്ത്രോത്ത് കല്‍പ്പേനി കില്‍ത്തന്‍ മിനിക്കോയ് എന്നീ പത്ത് ദ്വീപുകളെക്കുറിച്ചുള്ള ഹ്രസ്വവും എന്നാല്‍ വിജ്ഞാനപ്രദവുമായ വിവരങ്ങള്‍ ഗ്രന്ഥകര്‍ത്താവ് നല്‍കുന്നുണ്ട്. ഓരോ ദ്വീപിന്റെയും പ്രത്യേകതകളും വിശേഷണങ്ങളും വിസ്തീര്‍ണ്ണവുമെല്ലാം പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ മനസ്സിലേക്ക് കൃത്യമായി കുറിച്ചിടും. പി.എസ്. ശ്രീധരന്‍പിള്ളയുടെ പത്ത് വര്‍ഷത്തെ ദ്വീപ് ബന്ധമാണ് അദ്ദേഹത്തിന് ഈ വിവരശേഖരണത്തിന് സഹായകമായത്.