*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ശ്രീ ലങ്കയുടെ സാംസ്കാരിക സവിശേഷ്തകളും രാഷ്ട്രീയ ചരിത്രവും പുരാണങ്ങളും തത്വ ദർശനങ്ങളുമായി ആദ്വീപിന്റെ ധമനികളിലൂടെ സഞ്ചാരിയായി നിറഞ്ഞതിന്റെ സക്ഷ്യമാണ് ഈ പുസ്തകം. കാണ്ഡി അനുരാധാപുരം പോളോ നാറുവ സിഗിരിയ മദിഗിരിയ തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളും പിന്നാവാലാ ആനത്താവളവും ആദംസ് പീക്കും സുവാരാ ഏലിയയും പെർദേനിയ ബൊട്ടാണിക്കൽ ഗർഡനും ലങ്കാചരിത്രപശ്ചാത്തലത്തിൽ കാഴ്ചയുടെ ഉത്സവമായി കടന്നുവരുന്നൂ.