Last Scene Today at 12:30|Malayalam Novel by Ushakumar|Paridhi Publication
Malayalam

About The Book

സൈബർ ലോകത്തെ വിസ്മയങ്ങളിൽപ്പെട്ടുഴറുന്ന കഥാപാത്രങ്ങളെ സംഭവങ്ങളിൽ ആവിഷ്‌കരിക്കുന്ന നോവൽ. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകൾ വ്യക്തി ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും ജീവിതത്തിന്റെ സങ്കീർണ്ണതകളും ആഖ്യാനം ചെയ്യുന്ന ഈ കൃതി പുതു കാലത്തിന്റെ ഹൃദയത്തുടിപ്പുകൾ പകർത്തുന്നു. ഇതിലെ കഥാപാത്രങ്ങൾ ഓരോരുത്തരും നിങ്ങൾ ദിവസവും കാണുന്നവരാകാം.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ നെറുകയിൽ തൊടുന്ന രചന. പാരായണത്തിലും ചിന്തയിലും ലാളിത്യം പുലർത്തുന്ന ഭാഷയും ആവിഷ്‌കാരവും.പുതുകാലത്തിൻ്റെ വിരൽത്തുമ്പ്കൊണ്ട് ഭാവിയിലേക്ക് തിലകക്കുറി ചാർത്തുന്ന നോവൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE