Layanaamrtham|Malayalam Novel by Subrahmanyan Killippaalam|Paridhi Publications

About The Book

ഭാഷക്കും ദേശത്തിനും അതീതമായ സ്നേഹസൗഹാർദ്ദങ്ങളുടെ കഥയാണീ നോവൽ. ജാതിമതഭേദങ്ങൾക്കതീതമായ മാനവികതയാണ് നോവൽ മുന്നോട്ടുവയ്ക്കുന്നത്. ക്രിസ്‌തീയ കുടുംബത്തിനരികിൽ താമസത്തിനു വരുന്ന പരദേശ ബ്രാഹ്മണരുടെ ഗൃഹാന്തരീക്ഷവും ജീവിതചര്യകളും രൂക്ഷ്‌മതയോടെ ഈ നോവലിൽ ആഖ്യാനം ചെയ്തിരിക്കുന്നു. മനുഷ്യമനസ്സിൻ്റെ ആഴങ്ങളെ സ്‌പർശിക്കുന്ന നോവൽ. ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്ന നിമിഷങ്ങൾ ഏറെയാണീ നോവലിൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE