Layara Auntyude Banglavum Lillyppookkalum
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ബഹുസ്വരമായ ലോകത്തേയ്ക്കാണ് നാളെ കുട്ടികള്‍ ഇറങ്ങിത്തിരിക്കേണ്ടത്. സമ്പന്നനും ദരിദ്രനും വിദ്യാഭ്യാസമുള്ളവനും നിരക്ഷരനും ശക്തനും ദുര്‍ബലനുമൊക്കെയുള്ള ഈ ലോകത്ത് എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം ഇടുങ്ങിയ ചിന്തകളോടെ അസഹിഷ്ണമായൊരു മനസ്സോടെ നമുക്ക് ഒരുപാടു ദൂരെ ഓടാനാവില്ല. സഹിഷ്ണുതയുടെ ഈ പാഠം നമ്മള്‍ ആദ്യം പഠിക്കേണ്ടത് അവരവരുടെ ഗൃഹങ്ങളില്‍ നിന്ന് തന്നെയാണ് പിന്നെ വിദ്യാലയങ്ങളില്‍ നിന്നും. ഈ പുസ്തകത്തിലെ കഥകള്‍ നാളെയിലേക്ക് സഞ്ചരിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനകരമാകുന്നതിനൊപ്പം അവര്‍ക്ക് മൂല്യബോധം പകര്‍ന്നു നല്‍കുകയും ചെയ്യും.
downArrow

Details