*COD & Shipping Charges may apply on certain items.
Review final details at checkout.
₹222
₹300
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാലചിത്രങ്ങളെ കോര്ത്തിണക്കിക്കൊണ്ടാണ് ബാഗ്ദാദിന്റെ വിലാപം എന്ന നോവല് എഴുതപ്പെട്ടിട്ടുള്ളത്. സദ്ദാംഹുസൈന്റെ കാലശേഷം എഴുതപ്പെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളില് വിസ്ഫോടനങ്ങള്ക്കും ചിതറുന്ന കബന്ധങ്ങള്ക്കുമിടയില് ഉയരുന്ന ബാഗാദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്. യാസ്മനാ ഖാദ്രാ എന്ന അള്ജീരിയന് എഴുത്തുകാരന്റെ വിഖ്യാതമായ മൂന്നു ഫ്രഞ്ചു നോവലുകളില് (Trilogy) ഒന്നാണ് ഈ പുസ്തകം.