<p>തടവുകാർക്കുള്ള സ്വാതന്ത്ര്യം രോഗശാന്തിയ്ക്കുംസ്വാതന്ത്ര്യത്തിനുമായുള്ള അനേകം പഠനസാമഗ്രികൾ നൽകുന്നു. 'ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം' അവകാശപ്പെടുന്നതിന് ക്രൂശിന്റെ ശക്തി ഉപയോഗിയ്ക്കാനുള്ള താക്കോലുകൾ ഇത് വാഗ്ദാനം ചെയ്യുന്നു (റോമർ 8:21).</p><p>ഈ പുസ്തകത്തിലെ പ്രാർത്ഥനകളും പ്രഖ്യാപനങ്ങളും ആറ് ഭൂഖണ്ഡങ്ങളിൽ ഇതിനോടകം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തലമുറകളിലൂടെ നിലനിന്നിരുന്ന ബന്ധനങ്ങളെ ഭേദിച്ചു ആളുകളെ സ്വതന്ത്രരാക്കി ക്രിസ്തുവിന്റെ രക്ഷാപ്രഭാവത്തിന്റെ ധീരവും ഫലപ്രദരുമായ സാക്ഷികളാക്കാൻ കഴിയുമെന്ന മൂല്യങ്ങൾഇവ തെളിയിച്ചിട്ടുണ്ട്.</p>
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.