കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകസിനിമാരംഗത്ത് തുടക്കം കുറിച്ച കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റേതായി 24 ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മിക്ക ചിത്രങ്ങളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ വഴി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. കിംകിഡുക്കിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇതൊരു കൈപ്പുസ്തകമായി മാറും.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.