Lolini|Malayalam Short Stories by M Rajeev Kumar|Paridhi Publications
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

കാലത്തിനു മുൻപേ കുതിക്കുന്ന കഥകൾ. ചരിത്രവും മാനവികതയും സാങ്കേതിക ശാസ്ത്രവും കെട്ടുപിണഞ്ഞ് കിടക്കുന്ന ഇതിലെ കഥകൾക്ക് ഹൃദയത്തിന്റെ ഭാഷയാണ്. ആഖ്യാനത്തിന്റെ വൈവിദ്ധ്യവും രചനാശില്പത്തിന്റെ ചാരുതയും പ്രമേയത്തിന്റെ പുതുമയും അനുഭവവേദ്യമാക്കുന്ന 17 ചെറുകഥകൾ. നർമ്മത്തിൻ്റെ അടരുകളിലൂടെ ചരിത്രവും രാഷ്ട്രീയവും ലോക കാര്യങ്ങളും ഇതൾ വിടരുന്ന വിജ്ഞാന മൂല്യമുള്ള ഇതിലെ കഥകൾ പലതും ആനുകാലികങ്ങളിൽ അച്ചടിച്ചു വരാത്തവയാണ്. മാറുന്ന കാലത്തിന്റെ ഹൃദയത്തിൽ തൊടുന്ന രചനകൾ. മലയാള കഥയുടെ ഏറ്റവും പുതിയ മുഖം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details