സംഗീതാത്മകമാണ് മഞ്ജുവൈഖരിയുടെ കവിതകള്‍. പദങ്ങള്‍ മനോഹരമായും അനുരൂപമായും പരസ്പരം ഇണങ്ങിനില്ക്കുന്നു. കവിതയിലെ കല്പനകള്‍ തമ്മിലും ഇണങ്ങിനില്ക്കുന്നു. ഇണക്കമാണ് മഞ്ജുവിന്റെ രചനകളുടെ അടയാളം. മഞ്ജുവൈഖരിയുടെ കവിതകളില്‍ പാട്ടുപോലെ ഹൃദയത്തെ ചേര്‍ത്തുവച്ച ഒരു മൂളലുണ്ടാകും. മറ്റുള്ളവരുടെ വേദനകളെ മാച്ചുകളയാനാണ് ഈ വിദ്യ. രാവുണ്ണി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.