1977 മുതൽ 2017 വരെ 40 വർഷങ്ങൾക്കിടയിൽ എഴുതിയ നാടകങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 25 രചനകൾ. കാലത്തിനു മുൻപേ സഞ്ചരിക്കുന്ന നാടകങ്ങൾ. സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന അരങ്ങത്ത് പുനരവത രിപ്പിക്കാവുന്ന രംഗനാടകങ്ങൾ. മനുഷ്യബന്ധങ്ങളുടെ സാർവ്വകാലിക പ്രസക്തി വിളിച്ചറിയി ക്കുന്ന 20 റേഡിയോ നാടകങ്ങൾ.