Maadhaveeyam|Malayalam Novel by M Sasidharan

About The Book

കൃഷ്‌ണൻ സാകല്യത്തെ (സമ്പൂർണ്ണത്തെയാണ് സ്വീകരിക്കുന്നത്. അദ്ദേഹത്തെ ആസ്‌തികനെന്നോ നാസ്‌തികനെന്നോ വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. ലോകം മുഴുവൻ തെരഞ്ഞാലും മനസ്സിലാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഏകവ്യക്തി കൃഷ്‌ണനാണ്. - ഓഷോ കൃഷ്‌ണന്റെ നിഗൂഢമനസ്സിൽ ലീനമായിരിക്കുന്ന ശക്തമായ മാനവസ്നേഹത്തിൻ്റെ പ്രതിസ്‌പന്ദനങ്ങൾ അദ്ദേഹത്തിൻ്റെ മരണാസന്നസമയത്തെ ആത്മ ദു:ഖങ്ങളിൽ വന്നു നിറയുന്നത് സൂക്ഷ്‌മമായി ആവിഷ്‌കരിച്ചിരിക്കുന്ന വ്യത്യസ്‌തമായ നോവൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE