*COD & Shipping Charges may apply on certain items.
Review final details at checkout.
₹485
₹795
38% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.വിവർത്തനം കെ. വത്സൻ,സമൂഹത്തിന്റെ, സത്യത്തിന്റെ നേർക്ക് പിടിച്ച കണ്ണാടി എന്ന വിശേഷണം ഈ നാടകത്തിനു പൂർണ്ണമായി ഇണങ്ങും. പരമാർത്ഥത്തിന്റെ അഗ്‌നിവിരലുകൾ കൊണ്ട് വകഞ്ഞിട്ടതാണ് ഈ നാടകത്തിലെ രംഗങ്ങൾ. ധീരസ്വരത്തിൽ സത്യം വിളിച്ചുപറയുന്ന 'കാക്കപ്പുല', സമൂഹത്തിന്റെ മനഃസാക്ഷിയിൽ ആവേഗങ്ങൾ തീർക്കുമെന്നതിൽ സന്ദേഹമില്ല.
-അവതാരിക: കെ. ജയകുമാർ,വിവർത്തനം: കെ.വത്സൻ
ഹെൽമർ- നോറ ദമ്പതിമാരുടെ ദാമ്പത്യം; ഒരു മനോഹരമായ സൗധം ഒന്നു കുലുങ്ങി, വിണ്ടുകീറി, ചാഞ്ഞ്, ചരിഞ്ഞ്, അമർന്ന് നിലം പൊത്തുന്നപോലെ തകർന്നു വീഴുന്ന വീഴ്ച, ‘പ്രകൃതിനടന്മാരുടെ’ സ്വതന്ത്രവിഹാരത്തിന്റെ കല്ലും ചാന്തുമുപയോഗിച്ച് കുറ്റമറ്റ കെട്ടുറപ്പോടെയാണ് ഇബ്സൻ പടുത്തുയർത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വീടിന്റെ വാതിൽ ഒരു സാധാരണ വാതിലാവാൻ തരമില്ല. അതുകൊണ്ടാണ് ഹെൽമറോട് വിടപറഞ്ഞിറങ്ങിപ്പോയ നോറ കൊട്ടിയടച്ച വാതിലിന്റെ ശബ്ദം യൂറോപ്പു മുഴുവൻ പ്രതിദ്ധ്വനിച്ചത്. അതിന്റെ പ്രകമ്പനങ്ങൾ ലോക നാടകവേദിയെ സ്വാധീനിച്ചത്.
ലോക നാടക വേദിയെ പിടിച്ചുലച്ച പാവവീട് മലയാളത്തിൽ