Madakkam
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെക്കുറിച്ചും ഹൃദയപരമാർത്ഥതയോടെ ഏറ്റവും വിനീതമായി നമ്മുടെ കാതിൽ ആരോ ശബ്ദം താഴ്ത്തിപറയുന്ന ഒരനുഭവമാണ് ഈ കഥകൾ. ജീവിതത്തിന്റെ സാന്ധ്യശോഭയിൽ ലോകത്തെ കാണുന്ന അനുഭവങ്ങളുടെ പൊരുളുകളിലേക്കു മടക്കയാത്ര ചെയ്യുന്ന ഒരാളുടെ സ്വരമാണിത്. തെളിനീരൊഴുക്കിന്റെ സുതാര്യതയും സ്വാച്ഛന്ദ്യവും നിറഞ്ഞ ഇരുപത്തെട്ട് ചെറുകഥകളുടെ സമാഹാരം. അവതാരിക: എൻ. ശശിധരൻ ചിത്രങ്ങൾ: സുനിൽ അശോകപുരം
downArrow

Details