*COD & Shipping Charges may apply on certain items.
Review final details at checkout.
₹1140
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിന് നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം.
കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധൂര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ,NA,NA,എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളൂ.
പ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം.,NA,NA