മാധവിക്കുട്ടി എഴുതിയ കഥകളെപ്പറ്റിയുള്ള സ മ്പൂർണ്ണപഠനം. കഥാകാരിയുടെ വ്യക്തിത്വഘടന കൃതികളിൽ പ്രതിഫലിക്കുന്നതെങ്ങനെ എന്ന് സൂ ക്ഷ്‌മമായി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ഒപ്പം മലയാളകഥാസാഹിത്യചരിത്രത്തെപ്പറ്റിയുള്ള പഠനവും. മാധവിക്കുട്ടിയുടെ കഥാലോകത്തെ ആന്തരികഘടനയും ബാഹ്യഘടനയും മനശ്ശാസ്ത്ര ഘടനയുമെല്ലാം വിശകലനം ചെയ്യുന്ന മലയാള ത്തിലെ ആദ്യത്തെ ഗവേഷണപഠനം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.