ഗുരുപാദങ്ങളിൽ സ്വയം സമർപ്പിച്ച് മോക്ഷ മാർഗം തേടുകയായിരുന്നു മംഗളസിംഹൻ എന്ന രാജകുമാരൻ... പക്ഷേ അയാളുടെ കർമ്മ പദം മറ്റൊന്നായിരുന്നു...മഗധയെന്ന രാജ്യത്തെ ഭരണ പ്രതിസന്ധികൾ ഗുരു പ്രവചിച്ചപ്പോൾ മംഗളസിംഹൻ മഹാപാരമ്പര്യമുള്ള മഗധയിലേക്ക് മടങ്ങി... ആർദ്രതയും അലിവും നിറഞ്ഞ ഹൃദയത്തിന് രാജാധികാരം ഭാരമാകുമെന്നറിഞ്ഞിട്ടും സിംഹാസനത്തിൽ അവരോധിക്കപ്പെടാനായിരുന്നു അയാളുടെ നിയോഗം... പക്ഷേ മോക്ഷ മാർഗ്ഗത്തിന് യാതനകളും പ്രണയ വേദനകളും കടന്നു പോകേണ്ടിയിരുന്നു...പക്ഷി ഭാഷയുടെ ശാസ്ത്രവും ഹംസ യോഗവുമടക്കം അറിയാത്ത ലോകത്തെ പുതു വായന. ബൈബിളിലെ ഉത്തമ ഗീതങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇന്ത്യൻ അവതരണം. Biblically inspired and incorporated with Indian mythology
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.