Magdaleenayute (Enteyum) Pensuvisesham
English


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില് നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള് ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര്പ്രൈസിന് പരിഗണിക്കപ്പെട്ട ഈ നോവല് ഇംഗ്ലീഷിലും മാതൃഭാഷയായ മലയാളത്തിലും ഒരേസമയം പ്രസിദ്ധീകൃതമാകുന്നു
downArrow

Details