MAHABHARATHAKATHASAARAM
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

സുന്ദരമായമലയാളം അകൃത്രിമമായകഥനശൈലി വായനയുടെഒഴുക്കിനെഅനർഗ്ഗളമായിനയിക്കുന്നതെളിമ അനായാസമായവായനഎന്നിവയാണ്ഗ്രന്ഥകർത്താവ്തന്റെആഖ്യാനത്തിൽ സർഗ്ഗാത്മകമായിഇണക്കുന്നത്. കാവ്യാത്മകമായികഥാഭാഗങ്ങളെസൂചിപ്പിക്കുന്നശീർഷകങ്ങളുംഉപശീർഷകങ്ങളുംചേർന്നവിഷയവിന്യാസം ഈ കൃതിയുടെപാരായണസൗഖ്യത്തെകൂടുതൽ ഉദ്ദീപ്തമാക്കുന്നു. വ്യാസചേതനയുടെവ്യാപ്തിയുംമഹത്ത്വവുംഇതിലെആഖ്യാനത്തിൽ എല്ലാവർക്കുംഅഭിഗമ്യമായവിധത്തിൽ പ്രതിഫലിക്കുന്നു. ഡോ. എ.ആർ. ശ്രീകൃഷ്ണൻ ഹംസോയഥാക്ഷീരമിവാംബുമിശ്രം. ഒന്നേകാൽ ലക്ഷത്തോളംശ്ലോകങ്ങളിൽ കൂടിവ്യാസൻ പാടിയമഹാഭാരതത്തിനെകൗരവ-പാണ്ഡവകഥയിലേക്കുമാത്രംചുരുക്കിയെടുത്ത് ഋജുവുംപ്രസന്നവുമായഭാഷയിൽ വിവർത്തനംചെയ്തിരിക്കുന്ന ബാലേന്ദുഹംസത്തിന് അസാധ്യമായിതനിക്കു കഴിയും എന്ന്തെളിയിച്ചിരിക്കുന്നു
downArrow

Details