*COD & Shipping Charges may apply on certain items.
Review final details at checkout.
₹276
₹340
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാലചന്ദ്രൻറെ ഈ സംക്ഷേപണം ഭാരതസന്ദേശത്തെ പ്രോദ്ദീപ്തമാക്കുവാൻപറ്റിയ ഒരു ഉദ്യമമത്രേ. അവസ്ഥാഭേദം കൂടാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു അന്വാഖ്യാനം ആണ് ഇത്. പ്രസന്നവും ലളിതവുമായ ശൈലിയിൽ എഴുതപ്പെട്ട ഈ ഗദ്യഗ്രന്ഥത്തിൽ എല്ലായിടത്തും മഹാഭാരതത്തിന്റെ ഹൃദ്സ്പന്ദം പ്രകടമാണ്.