Mahabharatham Combo pack (Malayalam)
shared
This Book is Out of Stock!
Malayalam

About The Book

This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.മഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവൻ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാലചന്ദ്രൻറെ ഈ സംക്ഷേപണം ഭാരതസന്ദേശത്തെ പ്രോദ്ദീപ്തമാക്കുവാൻപറ്റിയ ഒരു ഉദ്യമമത്രേ. അവസ്ഥാഭേദം കൂടാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു അന്വാഖ്യാനം ആണ് ഇത്. പ്രസന്നവും ലളിതവുമായ ശൈലിയിൽ എഴുതപ്പെട്ട ഈ ഗദ്യഗ്രന്ഥത്തിൽ എല്ലായിടത്തും മഹാഭാരതത്തിന്റെ ഹൃദ്സ്പന്ദം പ്രകടമാണ്.സുന്ദരമായമലയാളം അകൃത്രിമമായകഥനശൈലി വായനയുടെഒഴുക്കിനെഅനർഗ്ഗളമായിനയിക്കുന്നതെളിമ അനായാസമായവായനഎന്നിവയാണ്ഗ്രന്ഥകർത്താവ്തന്റെആഖ്യാനത്തിൽ സർഗ്ഗാത്മകമായിഇണക്കുന്നത്. കാവ്യാത്മകമായികഥാഭാഗങ്ങളെസൂചിപ്പിക്കുന്നശീർഷകങ്ങളുംഉപശീർഷകങ്ങളുംചേർന്നവിഷയവിന്യാസം ഈ കൃതിയുടെപാരായണസൗഖ്യത്തെകൂടുതൽ ഉദ്ദീപ്തമാക്കുന്നു. വ്യാസചേതനയുടെവ്യാപ്തിയുംമഹത്ത്വവുംഇതിലെആഖ്യാനത്തിൽ എല്ലാവർക്കുംഅഭിഗമ്യമായവിധത്തിൽ പ്രതിഫലിക്കുന്നു.ഡോ. എ.ആർ. ശ്രീകൃഷ്ണൻ'ഹംസോയഥാക്ഷീരമിവാംബുമിശ്രം'. ഒന്നേകാൽ ലക്ഷത്തോളംശ്ലോകങ്ങളിൽ കൂടിവ്യാസൻ പാടിയമഹാഭാരതത്തിനെകൗരവ-പാണ്ഡവകഥയിലേക്കുമാത്രംചുരുക്കിയെടുത്ത് ഋജുവുംപ്രസന്നവുമായഭാഷയിൽ വിവർത്തനംചെയ്തിരിക്കുന്ന ബാലേന്ദുഹംസത്തിന് അസാധ്യമായിതനിക്കു കഴിയും എന്ന്തെളിയിച്ചിരിക്കുന്നു
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
*COD & Shipping Charges may apply on certain items.
Review final details at checkout.
701
935
25% OFF
Paperback
Out Of Stock
All inclusive*
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE