Mahabharatham Suyodhanaparvam
Malayalam

About The Book

സുയോധനന്‍- മഹാഭാരതത്തിലെ അത്യുജ്ജ്വലമായ കഥാപാത്രം. കൃഷ്ണന്റെ സാന്നിദ്ധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവന്‍. സനാതനമൂല്യങ്ങളെന്ന പേരില്‍ നിലനിന്ന വര്‍ണ്ണവ്യവസ്ഥയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതി വീണവന്‍. ഭീമതാഡനമേറ്റ് കുരുക്ഷേത്രഭൂമിയില്‍ പതിച്ച സുയോധനന്‍ താന്‍ പിന്നിട്ട ജീവിതവഴികളിലേക്ക് തിരിഞ്ഞുനോക്കുന്നു. മഹാഭാരതത്തിലെ ദുര്യോധനനെ നായക കര്‍ത്തൃത്വത്തിലേക്ക് ഉയര്‍ത്തുന്ന നോവല്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE