Mahakavisapthakam

About The Book

ശങ്കരക്കുറുപ്പ് മുതല്] എന്].വി. കൃഷ്ണവാര്യര്] വരെയുള്ള ഏഴ് മഹാകവികളുടെ കവിതകളും കാവ്യചരിതങ്ങളുമടങ്ങിയ കൃതിയാണിത്. ജി. ശങ്കരക്കുറുപ്പ് പി. കുഞ്ഞിരാമന്]നായര്] ഇടശ്ശേരി ബാലാമണിയമ്മ വൈലോപ്പിള്ളി ചങ്ങമ്പുഴ എന്].വി.കൃഷ്ണവാര്യര്] എന്നീ പ്രതിഭകളുടെ കൃതികള്] പരിചയപ്പെടുത്തുമ്പോള്] കവിസപ്തകം എന്ന പേര് സഹൃദയലോകത്തെ ധന്യമാക്കും. കേരളീയ കാവ്യനഭസ്സില്] കവിത്രയത്തിനൊപ്പം ഉയര്]ന്നുനില്]ക്കേണ്ട ഏഴ് മഹാകവികളാണിവര്] എന്ന് ഗ്രന്ഥകാരന്] സമര്]ത്ഥിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE